aruvikkara election

തെറ്റ് സംഭവിച്ചുണ്ടെങ്കില്‍ തിരുത്തുമെന്ന് ചെന്നിത്തല

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചതുകൊണ്ടു മാത്രം എല്ലാം ഭദ്രമാണെന്ന് പറയുന്നില്ല എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തെറ്റു സംഭവിച്ചുണ്ടെങ്കില്‍ തിരുത്തുമെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം ...

ശബരീനാഥിന്റെ ജയം കാര്‍ത്തികേയനുള്ള ആദരാഞ്ജലി : ഉമ്മന്‍ ചാണ്ടി

ജി കാര്‍ത്തികേയനു അരുവിക്കര നല്‍കിയ ആദരാഞ്ജലിയാണ് ശബരീനാഥിന്റെ വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമതിപ്പണം ഒഴുക്കി നേടിയ വിജയമെന്ന് വിഎസ്

അരുവിക്കരയില്‍ യുഡിഎഫ് നേടിയത് അഴിമതിയിലൂടെ ഉണ്ടാക്കിയ കോടികള്‍ ഒഴുക്കിയതിലൂടെയുള്ള വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്‍. സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം നടത്തി. ഇത് മുതലെടുക്കാന്‍ ബിജെപിക്ക് സാധിച്ചു ...

ബിജെപിയാണ് യഥാര്‍ത്ഥ പ്രതിപക്ഷമെന്ന് തെളിഞ്ഞെന്ന് വി മുരളീധരന്‍

ബിജെപിയാണ് യഥാര്‍ത്ഥ പ്രതിപക്ഷമെന്ന് അരുവിക്കര തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരന്‍ പ്രതികരിച്ചു. കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതല്‍ വോട്ടു നേടാന്‍ യുഡിഎഫിനായിട്ടില്ല. അതിനാല്‍ ...

യുഡിഎഫിന്റേത് വര്‍ഗ്ഗീയ ശക്തികളെ വിലയ്‌ക്കെടുത്ത് നേടിയ വിജയമെന്ന് പിണറായി

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ശബരീനാഥന്‍ നേടിയത് വര്‍ഗ്ഗീയ ശക്തികളെ വിലയ്‌ക്കെടുത്ത് നേടിയ വിജയമെന്ന് സ്ിപിഎം നേതാവ് പിണറായി വിജയന്‍ . പണം നല്‍കി ജനവികാരത്തെ ...

ഇടതു വോട്ടു ഭിന്നിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് കോടിയേരി

അരുവിക്കരയില്‍ ഇടതു വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ഇതിലൂടെ യുഡിഎഫിനെ വിജയിപ്പിക്കാനാണ് ബിജെപി ലക്ഷ്യമാക്കിയത്. രണ്ടാം സ്ഥാനത്താകുമെന്നുള്ള പ്രചരണം ബോധപൂര്‍വ്വം ബിജെപി ...

പിണറായി മായാവിയെ പോലെ മറഞ്ഞിരിക്കുന്നു : ചെന്നിത്തല

അരുവിക്കരയിലെ പ്രചരണരംഗത്തു നിന്നും പിണറായി മായാവിയെ പോലെ മറഞ്ഞു നില്‍ക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിഎസ് അചച്യുതാനന്ദനെ പ്രചരണത്തിന് ഇറക്കിയതിലുള്ള അതൃപ്തി മൂലമാണ് പിണറായി മാറി നില്‍ക്കുന്നത്. ...

എം വിജയകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് അംഗീകരിച്ചു

അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പില്‍ എം വിജയകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ജില്ലാ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശം സംസ്ഥാന നേതൃത്വം അംഗീകരിക്കുകയായിരുന്നു. എം വിജയകുമാറിനുള്ള ജനപിന്തുണയാണ് ...

സുലേഖയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിലപാടറിയിക്കാന്‍ മുഖ്യമന്ത്രി സോണിയയെ കാണും

അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. അരുവിക്കരയില്‍ ജി കാര്‍ത്തികേയന്റെ ഭാര്യ എം ടി ...

അരുവിക്കരയിലൂടെ കേരളത്തില്‍ വേരുറപ്പിക്കാന്‍ ഒരുങ്ങി ബിജെപി

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ബിജെപിക്ക് നിര്‍ണ്ണായകമാണ്. പാര്‍ട്ടി ശക്തമല്ലാത്ത എട്ടു സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച കേരളത്തില്‍ വേരുറപ്പിക്കാനുള്ള അവസരമായാണ് ബിജെപി നേതൃത്വം അരുവിക്കര ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. പാര്‍ട്ടിയുടെ ...

അരുവിക്കരയില്‍ മത്സരിക്കാന്‍ പിസി ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിയും

അരുവിക്കരയില്‍ അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മതസരിക്കുമെന്ന് പിസി ജോര്‍ജ്ജ്. ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള സംഘടന ആറു സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ നിന്ന് മൂന്നു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist