അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചതുകൊണ്ടു മാത്രം എല്ലാം ഭദ്രമാണെന്ന് പറയുന്നില്ല എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തെറ്റു സംഭവിച്ചുണ്ടെങ്കില്‍ തിരുത്തുമെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടെന്ന് വോട്ടെണ്ണലിനിടെ മാധ്യമങ്ങളുടെ നേരെയുണ്ടായ കൈയ്യേറ്റത്തെ പറ്റിയുള്ള പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു മറുപടിയായി ചെന്നിത്തല പറഞ്ഞു. തെറ്റായ വാര്‍ത്തകള്‍ വന്നാല്‍ തിരുത്താന്‍ ദൃശ്യമാധ്യമങ്ങള്‍ ശ്രമിക്കുന്നില്ല എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Discussion about this post