കലാപം അടങ്ങി, തലസ്ഥാനം ശാന്തം : നഷ്ടപരിഹാര വിതരണം തിങ്കളാഴ്ച മുതലെന്ന് അരവിന്ദ് കെജ്രിവാൾ
തലസ്ഥാനത്ത് സ്ഥിതിഗതികൾ പൂർണ്ണമായും ശാന്തമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.ശനിയാഴ്ച, ഡൽഹിയിൽ എവിടെ നിന്നും അക്രമ വാർത്തകൾ പുറത്തു വന്നിട്ടില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, കലാപം രൂക്ഷമായ ...