ഡൽഹിയില്‍ കോൺഗ്രസിന് തിരിച്ചടി; പാര്‍ട്ടി മുൻ അദ്ധ്യക്ഷന്‍ അരവിന്ദർ സിംഗ് ലൗലി ബിജെപിയിൽ ചേർന്നു
ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടിയുമായുള്ള കോൺഗ്രസ് സഖ്യത്തിൽ പ്രതിഷേധിച്ച് ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ച അരവിന്ദർ സിംഗ് ലൗലി ബിജെപിയിൽ ചേർന്നു. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള ...