ഡൽഹി യൂണിവേഴ്സിറ്റിയിൽ എബിവിപി തേരോട്ടം ; ആര്യൻ മാൻ പ്രസിഡണ്ട് ; നാലിൽ മൂന്ന് സീറ്റും എബിവിപിക്ക്
ന്യൂഡൽഹി : ഡൽഹി യൂണിവേഴ്സിറ്റിയിൽ എബിവിപി തേരോട്ടം. സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ നാലിൽ മൂന്ന് സീറ്റും എബിവിപി സ്വന്തമാക്കി. എബിവിപിയുടെ ആര്യൻ മാൻ ...