9 ദിവസമായിട്ടും കേടാകാതെ ആര്യങ്കാവിൽ പിടികൂടിയ പാൽ; മുഴുവൻ മായമെന്ന് ക്ഷീരവികസനവകുപ്പ്
കൊല്ലം: ആര്യങ്കാവിൽ നിന്ന് ഈ മാസം 11ന് പിടികൂടിയ പാൽ ഇതുവരെയും കേട് വന്നിട്ടില്ലെന്ന് ക്ഷീരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രാംഗോപാൽ. പാലിൽ മായം കലർത്തിയതുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ ...