ഇരട്ടിയാക്കി നൽകാമെന്ന് പറഞ്ഞ് തട്ടിയത് 93 പവൻ സ്വർണവും ഒൻപത് ലക്ഷം രൂപയും; വനിതാ എഎസ്‌ഐ അറസ്റ്റിൽ;സസ്‌പെൻഡ് ചെയ്തു
പാലക്കാട്: ഇരട്ടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വർണവും പണവും തട്ടിയ സംഭവത്തിൽ വനിതാ എഎസ്‌ഐ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥ ആര്യശ്രീ (47) ആണ് അറസ്റ്റിലായത്. ...