Saturday, June 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഇനി എന്ത് വൈര്യം; ഇരുടീമുകളും തമ്മിലുള്ള അന്തരം വലുതെന്ന് മുരളി കാർത്തിക്

by Brave India Desk
Feb 16, 2026, 08:14 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആധികാരിക വിജയത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റിന്റെ നിലവാരത്തകർച്ചയെ പരിഹസിച്ച് മുൻ ഇന്ത്യൻ താരങ്ങളായ മുരളി കാർത്തിക്കും സഹീർ ഖാനും. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഇപ്പോൾ ഒരു ‘ക്രിക്കറ്റ് വൈര്യം’ നിലനിൽക്കുന്നില്ലെന്നും ഇരുടീമുകളും തമ്മിലുള്ള വ്യത്യാസം അത്രമേൽ വലുതാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

കൊളംബോയിൽ പാകിസ്ഥാനെ 61 റൺസിന് തകർത്ത് ഇന്ത്യ സൂപ്പർ-8 യോഗ്യത നേടിയതിന് പിന്നാലെയാണ് മുൻ താരങ്ങളുടെ ഈ പ്രതികരണം. 2022 മുതൽ ടി20യിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടുന്ന തുടർച്ചയായ ആറാം വിജയമാണിത്. ടി20 ലോകകപ്പ് ചരിത്രത്തിൽ ഒൻപത് തവണ ഏറ്റുമുട്ടിയപ്പോൾ എട്ടിലും ഇന്ത്യ വിജയിച്ചു. ചരിത്രപരമായി ഇരുരാജ്യങ്ങളും തമ്മിൽ ശത്രുതയുണ്ടാകാമെങ്കിലും ക്രിക്കറ്റിൽ പാകിസ്ഥാൻ ഇന്ത്യയ്ക്ക് ഒരു വെല്ലുവിളിയേ അല്ലെന്ന് മുരളി കാർത്തിക് പറഞ്ഞു.

Stories you may like

ശ്വാസമടക്കിപ്പിടിച്ച നിമിഷങ്ങൾ, ഒടുവിൽ ഒരു റൺസ് വിജയം; വാണ്ടറേഴ്‌സിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയ ഇന്ത്യൻ വിപ്ലവം; മുനാഫ് പട്ടേൽ വക ഹീറോയിസം

ഫുട്ബോൾ ചരിത്രത്തെ നാണിപ്പിച്ച ‘ഗിഹോൺ ദുരന്തം’: യൂറോപ്യൻ വമ്പന്മാരുടെ ഒത്തുകളിയിൽ വീണുപോയ അൾജീരിയൻ വിപ്ലവം

“പാക് ബാറ്റിംഗ് നിരയിൽ ആരെയാണ് എതിരാളികൾ ഭയപ്പെടേണ്ടത്? സാഹിബ്സാദ ഫർഹാൻ കഴിഞ്ഞാൽ അവിടെ ആരുമില്ല. അയാൾക്കാണെങ്കിൽ സ്ഥിരതയുമില്ല. എതിരാളികളെ വേദനിപ്പിക്കാൻ ശേഷിയുള്ള ഒരു ബാറ്റർ പോലും ആ നിരയിലില്ല.”

“പിഎസ്എൽ നല്ല ടൂർണമെന്റ് ആണെന്ന് ആളുകൾ പറയുന്നു. പക്ഷേ അവിടെനിന്ന് മികച്ച താരങ്ങൾ വരുന്നുണ്ടോ? ഐപിഎൽ എപ്പോഴും മികച്ച പ്രതിഭകളെ വാർത്തെടുക്കുന്നുണ്ട്,” കാർത്തിക് കൂട്ടിച്ചേർത്തു.

അതേസമയം പാകിസ്ഥാന്റെ ടീം സെലക്ഷനിലെ പാളിച്ചകളെയാണ് മുൻ പേസർ സഹീർ ഖാൻ വിമർശിച്ചത്. ആറ് സ്പിന്നർമാരെ പരീക്ഷിച്ച പാകിസ്ഥാൻ ഏക പ്രമുഖ പേസറായ ഷഹീൻ അഫ്രീദിയെക്കൊണ്ട് വെറും രണ്ട് ഓവർ മാത്രമാണ് എറിയിച്ചത്. ഫഹീം അഷ്റഫിനെക്കൊണ്ട് ഒരു ഓവർ പോലും എറിയിച്ചതുമില്ല. “ബാറ്റിംഗിലെ ഗുണനിലവാരത്തിൽ വലിയ വ്യത്യാസമുണ്ട്. രണ്ട് വിക്കറ്റ് വീഴുമ്പോഴേക്കും ഓൾറൗണ്ടർമാർ ബാറ്റിംഗിന് ഇറങ്ങേണ്ടി വരുന്നു. അവർ സ്പെഷ്യലിസ്റ്റ് ബാറ്റർമാരല്ല. സ്കില്ലിന്റെ കാര്യത്തിലും ഇന്ത്യയുമായി ഒരു താരതമ്യവുമില്ല,” സഹീർ ഖാൻ വ്യക്തമാക്കി.

പാകിസ്ഥാനെതിരായ ഈ ഉജ്ജ്വല വിജയത്തോടെ ഇന്ത്യ സൂപ്പർ-8 റൗണ്ട് ഉറപ്പിച്ചു കഴിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം ഫെബ്രുവരി 18 ബുധനാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് നെതർലൻഡ്‌സിനെതിരെ നടക്കും.

Tags: bcciindian cricket
ShareTweetSendShare

Latest stories from this section

യുവിയുടെ മുട്ടൻ തല്ലും മലയാളി താരത്തിന്റെ തീപ്പൊരി ബൗളിംഗും; ഓസ്‌ട്രേലിയൻ പടയെ തരിപ്പണമാക്കിയ ഇന്ത്യയുടെ ആ എക്കാലത്തെയും മികച്ച ത്രില്ലർ

യുവിയുടെ മുട്ടൻ തല്ലും മലയാളി താരത്തിന്റെ തീപ്പൊരി ബൗളിംഗും; ഓസ്‌ട്രേലിയൻ പടയെ തരിപ്പണമാക്കിയ ഇന്ത്യയുടെ ആ എക്കാലത്തെയും മികച്ച ത്രില്ലർ

സഞ്ജുവിന് അഞ്ചാം നമ്പർ നൽകൂ; ലോകകപ്പ് ജയിക്കാൻ രോഹിത്തും വിരാടും വേണം; ഇന്ത്യൻ ടീമിന് തന്ത്രങ്ങൾ ഉപദേശിച്ച് ഇർഫാൻ പത്താൻ

സഞ്ജുവിന് അഞ്ചാം നമ്പർ നൽകൂ; ലോകകപ്പ് ജയിക്കാൻ രോഹിത്തും വിരാടും വേണം; ഇന്ത്യൻ ടീമിന് തന്ത്രങ്ങൾ ഉപദേശിച്ച് ഇർഫാൻ പത്താൻ

കിവികളുടെ ‘ക്ലാസിക്’ ഇതിഹാസം യുഗം അവസാനിപ്പിച്ചു; 35-ാം വയസ്സിൽ ക്രിക്കറ്റിനോട് വിടപറഞ്ഞ് കെയ്ൻ വില്യംസൺ

കിവികളുടെ ‘ക്ലാസിക്’ ഇതിഹാസം യുഗം അവസാനിപ്പിച്ചു; 35-ാം വയസ്സിൽ ക്രിക്കറ്റിനോട് വിടപറഞ്ഞ് കെയ്ൻ വില്യംസൺ

മണിക്കൂറുകളോളം നീണ്ട വീഡിയോ അനാലിസിസ്; മെൻഡിസിന്റെ വിരലുകളിലെ രഹസ്യം സച്ചിനും ദ്രാവിഡും ഒടുക്കിക്കളഞ്ഞപ്പോൾ; അന്ന് അതാണ് നടന്നത്

മണിക്കൂറുകളോളം നീണ്ട വീഡിയോ അനാലിസിസ്; മെൻഡിസിന്റെ വിരലുകളിലെ രഹസ്യം സച്ചിനും ദ്രാവിഡും ഒടുക്കിക്കളഞ്ഞപ്പോൾ; അന്ന് അതാണ് നടന്നത്

Discussion about this post

Latest News

ശ്വാസമടക്കിപ്പിടിച്ച നിമിഷങ്ങൾ, ഒടുവിൽ ഒരു റൺസ് വിജയം; വാണ്ടറേഴ്‌സിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയ ഇന്ത്യൻ വിപ്ലവം; മുനാഫ് പട്ടേൽ വക ഹീറോയിസം

ശ്വാസമടക്കിപ്പിടിച്ച നിമിഷങ്ങൾ, ഒടുവിൽ ഒരു റൺസ് വിജയം; വാണ്ടറേഴ്‌സിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയ ഇന്ത്യൻ വിപ്ലവം; മുനാഫ് പട്ടേൽ വക ഹീറോയിസം

ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പ്രതിമാസം 57 കോടിയുടെ ബാധ്യത ഏറ്റെടുത്ത് സർക്കാർ

ഓർഡിനറി മുതൽ ടൗൺ ടു ടൗൺ വരെ; കെഎസ്ആർടിസിയിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയിൽ ഏഴ് വിഭാഗം ബസുകളുടെ ഔദ്യോഗിക പട്ടിക പുറത്ത്

ഫുട്ബോൾ ചരിത്രത്തെ നാണിപ്പിച്ച ‘ഗിഹോൺ ദുരന്തം’: യൂറോപ്യൻ വമ്പന്മാരുടെ ഒത്തുകളിയിൽ വീണുപോയ അൾജീരിയൻ വിപ്ലവം

ഫുട്ബോൾ ചരിത്രത്തെ നാണിപ്പിച്ച ‘ഗിഹോൺ ദുരന്തം’: യൂറോപ്യൻ വമ്പന്മാരുടെ ഒത്തുകളിയിൽ വീണുപോയ അൾജീരിയൻ വിപ്ലവം

തായ്‌ലൻഡ് രാജകുമാരി ബജ്രകിതിയബ അന്തരിച്ചു ; മൂന്ന് വർഷത്തെ കോമയ്ക്ക് ശേഷം 47-ാം വയസ്സിൽ അന്ത്യം

തായ്‌ലൻഡ് രാജകുമാരി ബജ്രകിതിയബ അന്തരിച്ചു ; മൂന്ന് വർഷത്തെ കോമയ്ക്ക് ശേഷം 47-ാം വയസ്സിൽ അന്ത്യം

മമതയുടെ കവിത ‘അപാംഗ് ഒപാംഗ് ജപാംഗ്’ ബംഗാളിലെ പൊതുലൈബ്രറികളിൽ നിന്നും നീക്കം ചെയ്യുന്നു ; ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

മമതയുടെ കവിത ‘അപാംഗ് ഒപാംഗ് ജപാംഗ്’ ബംഗാളിലെ പൊതുലൈബ്രറികളിൽ നിന്നും നീക്കം ചെയ്യുന്നു ; ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണിമുടക്കി ; ലോകമെമ്പാടും പ്രതിസന്ധിയിലായി ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണിമുടക്കി ; ലോകമെമ്പാടും പ്രതിസന്ധിയിലായി ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

കേരളത്തിൽ ഭീതി വിതച്ച് വീണ്ടും ഷിഗെല്ല ; ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

ജ്യൂസ് കുടിച്ചവർ ജാഗ്രതൈ! കാട്ടാക്കടയിൽ ഷിഗെല്ല ഭീതി; ബേക്കറിയിലെ ജ്യൂസിൽ മാരക ബാക്ടീരിയ, കട പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്”

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies