Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

കോഹ്‌ലി ഇതിഹാസമാണ്, ബാബർ അസമും തമ്മിൽ ഒരു താരതമ്യവുമില്ല; പാക് താരത്തെ വിചാരണ ചെയ്ത് കാർത്തിക്കും രഹാനെയും

by Brave India Desk
Feb 16, 2026, 08:53 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന് പിന്നാലെ പാക് താരം ബാബർ അസമിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ദിനേഷ് കാർത്തിക്കും അജിങ്ക്യ രഹാനെയും. പാകിസ്ഥാൻ തകർച്ച നേരിട്ട ഘട്ടത്തിൽ ഉത്തരവാദിത്തമില്ലാതെ വിക്കറ്റ് വലിച്ചെറിഞ്ഞ ബാബറിനെ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഇരുവരും തുറന്നടിച്ചു.

കൊളംബോയിൽ 176 റൺസ് പിന്തുടർന്ന പാകിസ്ഥാൻ ആദ്യ രണ്ട് ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി തകർന്നു നിൽക്കുമ്പോഴാണ് ബാബർ അസം അനാവശ്യ ഷോട്ടിന് മുതിർന്ന് അക്സർ പട്ടേലിന് വിക്കറ്റ് നൽകിയത്. അഞ്ച് റൺസ് മാത്രമെടുത്ത് ബാബർ മടങ്ങിയതോടെ പാകിസ്ഥാന്റെ പതനം പൂർണ്ണമായി.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

“വിരാട് കോഹ്‌ലിയും ബാബർ അസമും തമ്മിലുള്ള താരതമ്യം അന്യായമാണ്. ഇത്ര നേരത്തെ ഇങ്ങനെയൊരു ഷോട്ട് കളിക്കുന്നത് വിരാട് കോഹ്‌ലിയിൽ നിന്ന് ചിന്തിക്കാൻ പോലും കഴിയില്ല. ബാബർ തന്റെ സ്ഥാനം നിലനിർത്താനുള്ള സമ്മർദ്ദത്തിലാണെന്ന് ആ ഷോട്ട് തെളിയിക്കുന്നു. ലോകത്തെ മികച്ച താരമാകാനുള്ള സമ്മർദ്ദം ബാബറിനെ തളർത്തുകയാണ്, സത്യത്തിൽ അദ്ദേഹം ഇപ്പോൾ മികച്ച താരങ്ങളുടെ അടുത്തുപോലുമില്ല,” കാർത്തിക് പറഞ്ഞു. പാകിസ്ഥാനെതിരെ എന്നും മികച്ചുനിൽക്കുന്ന കോഹ്‌ലിയുടെ പോരാട്ടവീര്യത്തെ അദ്ദേഹം പ്രശംസിച്ചു.

എല്ലാ ഫോർമാറ്റിലും വിരാട് കോഹ്‌ലി തന്നെയാണ് മികച്ച താരമെന്ന് അജിങ്ക്യ രഹാനെ അഭിപ്രായപ്പെട്ടു. “മികച്ച താരങ്ങൾക്കെല്ലാം കളി എങ്ങനെയെന്ന് വായിച്ചെടുക്കാനുള്ള കഴിവുണ്ട്. കോഹ്‌ലി ഏത് സാഹചര്യത്തെയും അതിനനുസരിച്ച് നേരിടും. ബാബറിന് തന്റെ കഴിവ് തെളിയിക്കാൻ ലഭിച്ച വലിയ അവസരമായിരുന്നു ഇത്. പക്ഷേ അദ്ദേഹം അത് പാഴാക്കി. വിരാടും ബാബറും തമ്മിൽ യാതൊരു താരതമ്യവുമില്ല,” രഹാനെ വ്യക്തമാക്കി.

ഇരുവരും പറഞ്ഞത് പോലെ ഇന്ത്യ-പാക് ടി20 പോരാട്ടങ്ങളിലെ ഇരുവരുടെയും ശരാശരി പരിശോധിച്ചാൽ തന്നെ വ്യത്യാസം വ്യക്തമാണ്. കോഹ്‌ലി പാകിസ്ഥാനെതിരെ 11 മത്സരങ്ങളിൽ നിന്ന് റൺ അടിച്ചുകൂട്ടിയത് 70 .28 എന്ന മികച്ച ശരശരിയിലാണ്. അതേസമയം ബാബർ ആകട്ടെ 6 മത്സരങ്ങളിൽ നിന്ന് 22 ശരാശരിയിലും.

Tags: bcciIndia vs Pakistan
Share
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies