അമ്പയറിന് കൈക്കൂലി കൊടുത്തു കൂടെ കൂട്ടി, ഓസ്‌ട്രേലിയക്ക് കൊടുത്തത് വമ്പൻ പണി; വമ്പൻ വെളിപ്പെടുത്തലുമായി വീരേന്ദർ സെവാഗ്
ലോക ക്രിക്കറ്റിലെ സ്ഫോടനാത്മക ഓപ്പണർമാരിൽ ഒരാളായ ഇന്ത്യയുടെ വീരേന്ദർ സെവാഗ് കളിക്കളത്തിലും പുറത്തും തന്റെ നർമ്മബോധവും രസകരവുമായ പെരുമാറ്റത്തിന് പേരുകേട്ടവനായിരുന്നു. 1999 നും 2013 നും ഇടയിൽ ...