വെള്ളത്തിന്റെ നില നൂറടിയോളം ഉയർന്നു; ആസാമിൽ ഖനിയിൽ അകപ്പെട്ടു പോയ തൊഴിലാളികളുടെ കാര്യത്തിൽ ആശങ്കയേറുന്നു
ക്വാറിക്കുള്ളിലെ ജലനിരപ്പ് 100 അടിയിലേക്ക് ഉയർന്നതിനെ തുടർന്ന് ഖനിയിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ കാര്യത്തിൽ ആശങ്കയുയരുന്നു. അസമിലെ ദിമ ഹസാവോ ജില്ലയിലെ കൽക്കരി ഖനിയിലാണ് ഒമ്പത് തൊഴിലാളികൾ കുടുങ്ങി ...