പൊന്നോമനകളുടെ വളർച്ചയിൽ എന്തെങ്കിലും അസ്വാഭാവികതയുണ്ടോ, കുട്ടികളിലെ ഓട്ടിസം നേരത്തെ എങ്ങനെ തിരിച്ചറിയാം?
ഒരു വ്യക്തിയുടെ ആശയവിനിമയ ശേഷിയെ സാരമായി ബാധിക്കുന്ന വളർച്ചയുമായി ബന്ധപ്പെട്ട ഗുരുതരമായ തകരാറാണ് ഓട്ടിസം എന്ന് നമുക്കറിയാം. നാഡീവ്യവസ്ഥയെ ആണ് ഓട്ടിസം ബാധിക്കുന്നത്. അതിനാൽ ഓട്ടിസം ബാധിച്ചയാളുടെ ...