ഇരുപത്തൊന്നാം നൂറ്റാണ്ട് ആസിയാൻ രാജ്യങ്ങളുടേത് ; 2025 ആസിയാൻ ഉച്ചകോടിയെ വെർച്വൽ ആയി അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി : മലേഷ്യയിൽ വച്ച് നടക്കുന്ന 2025 ആസിയാൻ ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെർച്വൽ ആയി അഭിസംബോധന ചെയ്തു. ഇന്ത്യയും ആസിയാൻ മേഖലയും തമ്മിലുള്ള തന്ത്രപരവും ...








