കൊച്ചിയിൽ മാദ്ധ്യമ പ്രവർത്തകയുടെ കാറിന് നേരെ ആക്രമണം; കോൺക്രീറ്റ് കട്ടകൊണ്ട് ഗ്ലാസുകൾ അടിച്ച് തകർത്തു; ടയറിൽ ആണി അടിച്ചു
എറണാകുളം: കൊച്ചിയിൽ മാദ്ധ്യമ പ്രവർത്തകയുടെ കാറിന് നേരെ ആക്രമണം. വാഹനത്തിന്റെ ചില്ല് അജ്ഞാതർ അടിച്ച് തകർത്തു. മനോരമ ന്യൂസ് പ്രിൻസിപ്പൾ കറസ്‌പോണ്ടന്റ് ആശാ ജാവേദിന്റെ കാറിന് നേരെയാണ് ...