ആശുപത്രി കിടക്കയിൽ നിന്ന് വരെ ജനാധിപത്യം ബോധം: സമ്മതിദാനാവകാശം വിനിയോഗിച്ച് ആശാ ശരത്തിൻ്റെ പിതാവ്
തിരുവനന്തപുരം: ഇന്ന് രാജ്യത്ത് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുകയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് തകൃതിയായി പുരോഗമിക്കുകയാണ്. ശാരീരിക അസ്വസ്ഥകളും പ്രായാധിക്യവും തളർത്തുമ്പോഴും മുതിർന്ന പൗരന്മാർ അടക്കം സമ്മതിദാനവകാശം ...