“അയാൾ പ്രവചനാതീതൻ”; കോഹ്‌ലിയല്ല, താൻ നേരിട്ടതിൽ വെച്ച് ഏറ്റവും അപകടകാരിയായ താരം അയാളെന്ന് സ്‌കോട്ട് ബോളണ്ട്
ഓസ്‌ട്രേലിയൻ പേസർ സ്‌കോട്ട് ബോളണ്ട് താൻ നേരിട്ട ഏറ്റവും പ്രവചനാതീതനായ ബാറ്റ്‌സ്മാനായി തിരഞ്ഞെടുത്തത് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ആഷസ് പരമ്പരയിലെ നാലാം ...








