അത് കുടുംബത്തിന്റെ സ്വകാര്യ നിമിഷം അല്ലേ? മൻമോഹൻ സിംഗിന്റെ ചിതാഭസ്മ നിമജ്ജന ചടങ്ങിൽ പങ്കെടുക്കാത്തതിന് ന്യായീകരണവുമായി കോൺഗ്രസ്
ന്യൂഡൽഹി : അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ചിതാഭസ്മ നിമജ്ജന ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ ആരും തന്നെ പങ്കെടുക്കാത്തത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. കേന്ദ്രമന്ത്രി ഹർദീപ് ...