സിനിമാ മേഖലയിൽ പുതിയ സംസ്‌കാരം കൊണ്ടുവരാൻ ആഷിഖും റിമയും; പുതിയ സംഘടന രൂപീകരിച്ചു
എറണാകുളം: മലയാള സിനിമയിൽ പുതിയ സംഘടന രൂപീകരിച്ച് സംവിധായകൻ ആഷിഖ് അബുവും നടി റിമ കല്ലിങ്കലും. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ എന്ന പേരിലാണ് ഇരുവരുടെയും നേതൃത്വത്തിൽ ...