ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നു വീണു; രണ്ട് സൈനികര്‍ക്ക് പരിക്ക്
ജമ്മു: ജമ്മു കശ്മീരില്‍ സേനാ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ഉദ്ദംപൂര്‍ ജില്ലയിലെ ശിവ് ഗര്‍ ധറിലാണ് അപകടം. മോശം കാലാവസ്ഥ അപകട കാരണമായെന്നാണ് ...