ബ്രിട്ടന്റെ സുരക്ഷസേന പോലുമില്ലാതെ പ്രഥമ വനിതയെത്തിയത് ഇന്ത്യൻ മണ്ണിൽ വിശ്വാസമർപ്പിച്ച് ; ദേശീയഗാനത്തിനായി എഴുന്നേറ്റ് അക്ഷത; കേന്ദ്രമന്ത്രിമാർക്കൊപ്പം ഇരിപ്പിടമൊരുക്കി ആദരിച്ച് രാജ്യം
ന്യൂഡൽഹി: അമ്മ പത്മ പുരസ്‌കാരം സ്വീകരിക്കുന്നത് കാണാനെത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി സംഘാടകർ. പ്രശസ്ത എഴുത്തുകാരി സുധ മൂർത്തിയുടെയും ഇൻഫോസിസ് സ്ഥാപകൻ എൻഐർ നാരായണ മൂർത്തിയുടെ ...