സ്‌കോട്‌ലൻഡിനെ ഭീതിയിലാഴ്ത്തി കാലാവസ്ഥാ ബോംബ്; മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാദ്ധ്യത; ജാഗ്രതാ നിർദ്ദേശം
ഗ്ലോസ്‌ഗോ: ആഷ്‌ലി ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് അതീവ ജാഗ്രതയിൽ സ്‌കോട്‌ലൻഡ്. ചുഴലിക്കറ്റ് കനത്ത നാശനഷ്ടങ്ങൾക്ക് കാരണം ആകാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് മേഖല അതീവ ജാഗ്രതയിൽ തുടരുന്നത്. ...