ചാന്ദ്രയാൻ 3 ൽ കയറി ചന്ദ്രനിലേക്ക് പോയ യാത്രക്കാർക്ക് ബിഗ് സല്യൂട്ട് ; വീണ്ടും മണ്ടത്തരങ്ങൾ വിളമ്പി കോൺഗ്രസ് നേതാവ്
ന്യൂഡൽഹി : നീണ്ട നാളത്തെ കാത്തിരിപ്പിനും പരിശ്രമങ്ങൾക്കുമൊടുവിൽ ഭാരതത്തിന്റെ സ്വന്തം ചാന്ദ്രയാൻ 3 ഇതാ ചന്ദ്രനെ സ്പർശിച്ചിരിക്കുകയാണ്. ഇതുവരെ ആർക്കും എത്തിച്ചേരാനാകാത്ത ദക്ഷിണ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലാണ് ...