കോവിഡ്-19 വിരുദ്ധ പോരാട്ടം : മരിച്ച സർക്കാർ ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്ക് 50 ലക്ഷം നൽകുമെന്ന് രാജസ്ഥാൻ സർക്കാർ
രാജ്യമെമ്പാടും കോവിഡ് വിരുദ്ധ പോരാട്ടത്തിൽ മരണമടഞ്ഞ സർക്കാർ ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്ക് 50,00,000 രൂപ നൽകുമെന്ന് പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആണ് സർക്കാർ ...