സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടെ മൈക്കിന് തകരാർ; കളക്ടർക്ക് നേരെ വലിച്ചെറിഞ്ഞ് അശോക് ഗെഹ്ലോട്ട്
ബാർമർ: സംസാരിക്കുന്നതിനിടെ മൈക്കിന് തകരാർ സംഭവിച്ചതിന്റെ പേരിൽ പ്രകോപിതനായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ശബ്ദം കേൾക്കാതെ വന്നതോടെ ഗെഹ്ലോട്ട് മൈക്ക് പൊടുന്നനെ കളക്ടറുടെ നേരെ വലിച്ചെറിയുകയായിരുന്നു. ...