രാജസ്ഥാനിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു ; കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ധർമേന്ദ്ര പ്രധാൻ
ജയ്‌പൂർ : രാജസ്ഥാനിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയാണെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. എന്നതിന്റെ തെളിവാണ് പ്രതാപ്ഗഡിലും കോട്ടയിലും നടന്ന സംഭവങ്ങളെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു. രാജസ്ഥാനിൽ നടന്ന ...