അശോക് ലെയ്‌ലാൻഡിന് ഗുജറാത്തിൽ നിന്നും വമ്പൻ ഓർഡർ ; ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ വാങ്ങാൻ പോകുന്നത് റെക്കോർഡ് എണ്ണം ബസ്സുകൾ
അഹമ്മദാബാദ് : ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആധുനിക ശൈലിയിലുള്ള നൂതന ബസ്സുകൾ നിരത്തിലിറക്കാനുള്ള പദ്ധതിയിലാണ്. അശോക് ലെയ്‌ലാൻഡിനാണ് പുതിയ ബസുകൾക്കുള്ള ഓർഡർ നൽകിയിരിക്കുന്നത്. പൂർണ്ണമായും ...