ഭാരത് മണ്ഡപത്തിൽ ഇനി അഷ്ടലക്ഷ്മി മഹോത്സവം ; പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചു
ന്യൂഡൽഹി : ഭാരത് മണ്ഡപത്തിൽ അഷ്ടലക്ഷ്മി മഹോത്സവത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സാംസ്കാരികോത്സവമാണ് അഷ്ടലക്ഷ്മി മഹോത്സവം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക സമൃദ്ധിയും ...