വന്ദേഭാരതിന് നേരെ കല്ലേറ്; റെയിൽവേയ്ക്ക് വരുത്തിയത് 55.60 ലക്ഷം രൂപയുടെ നഷ്ടം; ഇതുവരെയുളള കണക്കുകൾ പുറത്തുവിട്ട് കേന്ദ്രമന്ത്രി
ന്യൂഡൽഹി : കല്ലേറ് മൂലം വന്ദേഭാരതിനുണ്ടായ കേടുപാടുകൾ ശരിയാക്കാനായി 55 ലക്ഷം രൂപ ചെലവായതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ.് പാർലമെന്റിലാണ് റെയിൽവേമന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ ...