ഞങ്ങൾ അജയ്യരാണ്..ഇന്ത്യയുൾപ്പെടെ ആരെയും തോൽപ്പിക്കാൻ കഴിവുള്ള ടീം; ഞായറാഴ്ച തോൽപ്പിച്ചിരിക്കും; അവകാശവാദവുമായി പാക് ക്യാപ്റ്റൻ
ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ ഉൾപ്പെടെ ആരെയും തോൽപ്പിക്കാനുള്ള കഴിവ് തന്റെ ടീമിനുണ്ടെന്ന് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ.ബംഗ്ലാദേശിനെതിരായ ഏഷ്യാ കപ്പ് മത്സരത്തിൽ ജയം നേടി ...