ജയം ആവര്‍ത്തിക്കുന്നു: അണ്ടര്‍ 19 മത്സരത്തിലും ബംഗ്ലാദേശിനെ തറപറ്റിച്ച് ഇന്ത്യ
അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റിലും ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. ആതിഥേയരായ ബംഗ്ലദേശിനെ രണ്ട് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍ സ്ഥാനമുറപ്പിക്കുയാണുണ്ടായത്. ദുബായില്‍ നടന്ന ഏഷ്യാകപ്പ് ഫൈനലില്‍ ബംഗ്ലദേശിനെ ...