Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Health Food

ചക്കക്കുരുവിൽ എന്തുണ്ട്? എല്ലാമുണ്ട്; ചർമ്മം ചക്കച്ചുള പോലെ തിളങ്ങും; പഴത്തേക്കാൾ കേമൻ, വേഗമാകട്ടെ ഒരൻപത് ചക്കക്കുരു സംഘടിപ്പിച്ചോളൂ

by Brave India Desk
Jun 26, 2024, 06:47 pm IST
in Food, Health, Lifestyle
Share on FacebookTweetWhatsAppTelegram

നമ്മുടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയും ചക്കവിഭവങ്ങളും മലയാളിയ്ക്ക് ഏറെ പ്രിയമാണ്. പണ്ട് മുതൽക്കേ ചക്കയോട് ഒരിഷ്ടക്കൂടുതൽ നമുക്കുണ്ട്. എന്നാലീ ഇഷ്ടം ചക്കക്കുരുവിനോടും കൂടെ ആയിക്കോളൂ. കാരണം ഒരുപാടാണ്.പഴത്തേക്കാൾ എത്രയോ ഇരട്ടി പോഷകങ്ങളാണ് ചക്കക്കുരുവിൽ ഉള്ളതത്രേ. ഇവയിൽ തയാമിൻ, റൈബോഫ്‌ലേവിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.കഴിക്കുന്ന ഏതൊരു ഭക്ഷണത്തെയും ഊർജ്ജമാക്കി മാറ്റാനുള്ള പ്രത്യേക കഴിവുണ്ട്.സിങ്ക്, അയൺ കാൽസ്യം, ചെമ്പ്, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക ധാതുക്കളും ചക്കക്കുരുവിൽ നിന്ന്് കണ്ടെത്താനാവും.ചക്കക്കുരുവിൽ ആന്റി മൈക്രോബയൽ ഫലങ്ങളുള്ള സംയുക്തങ്ങൾ ധാരാളമുണ്ട്.

ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകളെ ഒഴിവാക്കാൻ ചക്കക്കുരു ഏറ്റവും മികച്ചതാണ്. ഇതിനുള്ള മിശ്രിതം തയ്യാറാക്കാനായി ഒരു ചക്കക്കുരു തണുത്ത പാലിനോടൊപ്പം ചേർത്ത് കുറച്ച് നേരം മിക്‌സറിലിട്ട് പൊടിക്കുക. നേർത്ത വരകളെയും ചർമ്മത്തിലുണ്ടാകുന്ന ചുളിവുകളെയും അകറ്റി നിർത്താനായി പതിവായി ഈ പേസ്റ്റ് മുഖത്ത് പുരട്ടാം. ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ ഇത് സഹായിക്കുന്നു.ചക്കക്കുരു, പാലും തേനും തുല്യ അളവിലെടുത്ത മിശ്രിതത്തിൽ മുക്കിവയ്ക്കുക. ഇത് മിക്‌സിയിൽ അരച്ചെടുത്ത് നിങ്ങളുടെ മുഖത്ത് തുല്യമായി പുരട്ടി പൂർണ്ണമായും ഉണങ്ങി എന്ന് ഉറപ്പ് വരുത്തിയ ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയുക. ചർമ്മരോഗങ്ങളെ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും മികച്ചതാണ് ചക്കക്കുരു. രോഗങ്ങളെ അകറ്റി നിർത്തി കൊണ്ട് ചർമ്മത്തിൽ എല്ലായ്‌പ്പോഴും ഈർപ്പം നിലനിർത്താൻ ഇത് സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തെ സംരക്ഷിച്ചു നിർത്തുന്ന എല്ലാ പോഷകങ്ങളും ചക്കക്കുരുവിൽ അടങ്ങിയിട്ടുണ്ട്.

Stories you may like

ചിക്കനാണോ അല്ല..എന്നാൽ ചിക്കൻ;നാവിനെയും വയറിനെയും പറ്റിക്കുന്ന മോക്ക് ചിക്കൻ; കോഹ്ലിയുടെ ഡയറ്റിലുമുണ്ടേ…

മൂത്തയാളാണോ? അഹങ്കരിക്കാനും സങ്കടപ്പെടാനും ഏറെയുണ്ട്; ഗവേഷകർ പറയുന്നത് കേട്ടോ?

പൊട്ടാസ്യം ധാരാളം അടങ്ങിയതാണ് ചക്കക്കുരു. ഇത് ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയരോഗം സംരക്ഷിക്കാനും സഹായിക്കുന്നു.ചക്കക്കുരുവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ നേടാൻ ധൈര്യമായി ചക്കക്കുരു കഴിക്കാം. വിളർച്ച പലരെയും ബാധിക്കുന്ന ആരോഗ്യ പ്രശ്‌നമാണ്. ചക്കക്കുരുവിൽ അയേൺ ധാരാളം അടങ്ങയിട്ടുള്ളതിനാൽ വിളർച്ച കുറയ്ക്കാൻ സാധിക്കും.

വിറ്റാമിനുകൾ എ, സി തുടങ്ങിയ അവശ്യ പോഷകങ്ങളും ചക്ക കുരുവിന്റെ ആൻറി ബാക്ടീരിയൽ, ആൻറി വൈറൽ ഗുണങ്ങളും നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.ഇവയെല്ലാം ചേർന്ന് നിങ്ങളുടെ ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു.ചക്കയിൽ അടങ്ങിയിരിക്കുന്ന ജാക്കലിൻ എന്ന പ്രോട്ടീൻ എച്ച്‌ഐവി വൈറസിനെതിരെ നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു.ഫംഗസ്, വൈറൽ, ബാക്ടീരിയ അണുബാധകൾക്കെതിരെയും ഇത് ഫലപ്രദമാണ്,

അധിക അളവിൽ കഴിച്ചാൽ മറ്റ് പല ഭക്ഷണവും പോലെ തന്നെ ചക്കക്കുരുവും ദഹപ്രശ്‌നമുണ്ടാക്കും. കഴിവതും കറിയാക്കിയോ, ആവിയിൽ വേിക്കുന്ന വിഭവങ്ങളിൽ ചേർത്തോ കഴിക്കുന്നതാണ് ഉത്തമം. ഉണക്കി പൊടിയാക്കി ഉപയോഗിക്കാം.

Tags: foodSKINjackfruit seeds
Share5TweetSendShare

Latest stories from this section

28 ദിവസം സൗന്ദര്യവർദ്ധക വസ്തുക്കളോട് നോ; സ്താനർബുദ സാധ്യത കുറഞ്ഞതായി പഠനം

എപ്പോഴും കിടന്നാൽമതി,വിട്ടുമാറാത്ത ക്ഷീണം; ഇത് മടിച്ചികളുടെ അടവല്ല,അപൂർവ്വ രോഗാവസ്ഥ; ബാധിക്കുന്നത് അധികവും സ്ത്രീകളെ

1,000 ദിവസം നീണ്ടുനിന്ന ആർത്തവം;യുവതിക്ക് സംഭവിച്ചതിന്റെ കാരണം കണ്ടെത്തിയത് വീഡിയോയുടെ കമന്റ് ബോക്‌സിലൂടെ

പുരുഷകേസരികൾക്കും വരാം ‘ഗർഭകാല പ്രശ്‌നങ്ങൾ’:മൂഡ് സ്വിങ്ങ്‌സും ഓക്കാനവും വരെ; മൂക്കത്ത് വിരൽ വയ്‌ക്കേണ്ട

Discussion about this post

Latest News

പ്ലീസ് ചർച്ച വേണം : ഇന്ത്യയുമായി സൗദിയിൽ ചർച്ചയ്ക്ക് താൽപ്പര്യമെന്ന് പാക് പ്രധാനമന്ത്രി

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies