ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി; പാകിസ്താൻ ഹോക്കി ടീം ഇന്ത്യയിലെത്തി
ന്യൂഡൽഹി: വ്യാഴാഴ്ച ആരംഭിക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി പാകിസ്താൻ ഹോക്കി ടീം ഇന്ത്യയിലെത്തി. അട്ടാരി - വാഗ അതിർത്തി വഴിയാണ് ടീം ഇന്ത്യയിലെത്തിയത്. ...