ശ്രീനഗർ-ലേ ഹൈവേയിലെ ഇസഡ്-മോർ ടണൽ അടുത്ത മാസം ഉദ്ഘാടനം ചെയ്യും: ഏഷ്യയിലെ ഏറ്റവും നീളം കൂടിയ സോജില തുരങ്കവും ഉടൻ തുറക്കും
ന്യൂഡൽഹി: ശ്രീനഗർ-ലേ ഹൈവേയിലെ 6.5 കിലോമീറ്റർ ഇസഡ്-മോർ ടണലിൻറെ ഉദ്ഘാടനം അടുത്ത മാസം നടക്കും.ജമ്മുവിനും ശ്രീനഗറിനും ഇടയിൽ മറ്റ് 9 തുരങ്കങ്ങളു കൂടി നിർമ്മിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി നിതിൻ ...