Sunday, July 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ശ്രീനഗർ-ലേ ഹൈവേയിലെ ഇസഡ്-മോർ ടണൽ അടുത്ത മാസം ഉദ്ഘാടനം ചെയ്യും: ഏഷ്യയിലെ ഏറ്റവും നീളം കൂടിയ സോജില തുരങ്കവും ഉടൻ തുറക്കും

by Brave India Desk
Mar 28, 2023, 06:59 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ശ്രീനഗർ-ലേ ഹൈവേയിലെ 6.5 കിലോമീറ്റർ ഇസഡ്-മോർ ടണലിൻറെ ഉദ്ഘാടനം അടുത്ത മാസം നടക്കും.ജമ്മുവിനും ശ്രീനഗറിനും ഇടയിൽ  മറ്റ് 9 തുരങ്കങ്ങളു കൂടി  നിർമ്മിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. ശ്രീനഗർ-ലേ ഹൈവേയിൽ ഗഗൻഗീറിനും സോനാമാർഗിനും ഇടയിലാണ് ഇസഡ് മോർ ടണൽ നിർമ്മിക്കുന്നത്.  വർഷം മുഴുവനും  തുരങ്കത്തിലൂടെ ഗതാഗത സൌകര്യം ഉണ്ടാകുമെന്നതാണ് ഇതിൻറെ പ്രത്യേകത.

ഏഷ്യയിലെ ഏറ്റവും നീളം  സോജില  തുരങ്കത്തിന്റെ പണി 2024ൽ പൂർത്തിയാകുമെന്നും കേന്ദ്രമന്ത്രി  പറഞ്ഞു.സോജില തുരങ്കത്തിൻറെ 65-70 ശതമാനം ജോലികൾ പൂർത്തിയായിക്കഴിഞ്ഞു,  2024 ൽ സോജില തുരങ്കവും  ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.

Stories you may like

എൽപിജി, എൽഎൻജി വിതരണ നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ച് കേന്ദ്രസർക്കാർ ; പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങുന്നു

താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ മുതൽ തന്നെ ശക്തമാക്കണം ; 2027 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നിർണായകയോഗങ്ങളുമായി നിതിൻ നബിൻ ഉത്തർപ്രദേശിൽ

4,900 കോടി രൂപ ചെലവിൽ ആണ് സോജില തുരങ്കത്തിൻറെ നിർമ്മാണം . 13.5 കിലോമീറ്റർ നീളമുള്ള സോജില തുരങ്കം, ശ്രീനഗറിനെ ലേയുമായി ബന്ധിപ്പിക്കുന്ന പ്രധാന (NH1) പാതയായിരിക്കും.   എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമാക്കുന്ന തരത്തിലാണ് തുരങ്കത്തിൻറെ നിർമ്മാണം.

11,000 അടി ഉയരമുള്ള പദ്ധതിയുടെ യഥാർത്ഥ സമയപരിധി 2026 ഡിസംബറാണ്.കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്നതിനാൽ മഞ്ഞുകാലത്തിനു ശേഷവും  റോഡ് അടച്ചിട്ടിരിക്കുകയാണ്. ഈ പ്രശ്നത്തിനുള്ള പരിഹാരമായിട്ടായിരിക്കും സോജില തുരങ്കം വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Tags: z morh tunnelAsia's longest tunnel at Zojila
Share6TweetSendShare

Latest stories from this section

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

ഹരിയാനയിൽ എസ്ടിഎഫ് എൻകൗണ്ടർ ; ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളികളായ രണ്ട് ഷൂട്ടർമാർ കൊല്ലപ്പെട്ടു

പഞ്ചാബ് കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രാജാ വാരിങ്ങിനെതിരെ ചന്നി വിഭാഗത്തിന്റെ അന്ത്യശാസനം, സിദ്ധു മൂസേവാലയുടെ പിതാവിന്റെ ഗുരുതര ആരോപണം

ഇന്ത്യ-ഇസ്രായേൽ സാമ്പത്തിക-സാങ്കേതിക സഹകരണകരാർ ഇന്നുമുതൽ പ്രാബല്യത്തിൽ ; വഴിതുറക്കുന്നത് വമ്പൻ നിക്ഷേപ സാധ്യതകൾക്ക്

Discussion about this post

Latest News

എൽപിജി, എൽഎൻജി വിതരണ നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ച് കേന്ദ്രസർക്കാർ ; പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങുന്നു

എൽപിജി, എൽഎൻജി വിതരണ നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ച് കേന്ദ്രസർക്കാർ ; പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങുന്നു

ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും വർഗ്ഗവഞ്ചകർ, അവരെ തിരിച്ചെടുക്കില്ല; എം വി ജയരാജനെ തള്ളി പാർട്ടി സെക്രട്ടറി

വൈഭവ് വന്നതുകൊണ്ട് മാത്രം സഞ്ജു പുറത്ത്, അല്ലാത്തപക്ഷം ഇത് ചിന്തിക്കാൻ പോലും കഴിയില്ല; മലയാളി താരത്തിന് പൂർണ്ണ പിന്തുണയുമായി വസീം ജാഫർ

അന്ന് ‘പക്ഷേ’ എന്ന് പറയരുതെന്ന് ധോണി ഓർമ്മിപ്പിച്ചു!; ചെന്നൈ ക്യാമ്പിലെ വൈകാരിക നിമിഷങ്ങൾ പങ്കുവെച്ച് സഞ്ജു സാംസൺ

അന്ന് ‘പക്ഷേ’ എന്ന് പറയരുതെന്ന് ധോണി ഓർമ്മിപ്പിച്ചു!; ചെന്നൈ ക്യാമ്പിലെ വൈകാരിക നിമിഷങ്ങൾ പങ്കുവെച്ച് സഞ്ജു സാംസൺ

താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ മുതൽ തന്നെ ശക്തമാക്കണം ; 2027 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നിർണായകയോഗങ്ങളുമായി നിതിൻ നബിൻ ഉത്തർപ്രദേശിൽ

താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ മുതൽ തന്നെ ശക്തമാക്കണം ; 2027 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നിർണായകയോഗങ്ങളുമായി നിതിൻ നബിൻ ഉത്തർപ്രദേശിൽ

സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന പതിമൂന്ന് വയസ്സുകാരിയുടെ പരാതി വ്യാജമെന്ന് പൊലീസ്; വൈദ്യപരിശോധന ഫലം വന്നതോടെ മൊഴി മാറ്റി പെൺകുട്ടി

അന്ന് സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഈ ഗതി വരുമായിരുന്നില്ല; സിപിഎമ്മിനെതിരെ അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ; പോര് നടുറോഡിലേക്ക്

അന്ന് സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഈ ഗതി വരുമായിരുന്നില്ല; സിപിഎമ്മിനെതിരെ അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ; പോര് നടുറോഡിലേക്ക്

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology