എന്റെ ഭാര്യയെ വരുതിയിലാക്കാൻ ഇടനിലക്കാരെ അയച്ചു,പാകിസ്താൻ സൈനികമേധാവിക്കെതിരെ ആരോപണവുമായി ഇമ്രാൻ ഖാൻ
പാകിസ്താൻ സൈനികമേധാവി അസിം മുനീറിനെതിരെ ഗുരുതര ആരോപണവുമായി പാകിസ്താൻ മുൻ മുഖ്യമന്ത്രി ഇമ്രാൻ ഖാൻ. ഭാര്യയെ സ്വാധീനിക്കാൻ ഇടനിലക്കാരെ അയച്ചിരുന്നുവെന്നാണ് ഇമ്രാൻ ആരോപിക്കുന്നത്. തന്റെ ഭരണകാലത്ത്,അസം മുനീറിനെ ...