‘ഇവിടെ സേഫല്ല മുനീറിക്ക!’ ; ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയെ പേടിച്ച് അമേരിക്കയിലേക്ക് താമസം മാറി അസിം മുനീറിന്റെ ഭാര്യ
ന്യൂയോർക്ക് : പാകിസ്താൻ ജീവിക്കാൻ സുരക്ഷിതമല്ലെന്നാണ് ഉന്നത സൈനിക നേതാക്കളുടെ കുടുംബങ്ങൾ പോലും വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ എന്നെന്നേക്കുമായി രാജ്യം വിട്ടിരിക്കുകയാണ് പാകിസ്താൻ സൈനിക ...