‘ബച്ചനെ ഒഴിവാക്കി ഐശ്വര്യറായി അന്താരാഷ്ട്ര വേദിയിൽ; വിവാഹമോചനവാർത്തകൾക്കിടെ പുതിയ ട്വിസ്റ്റ്
മുംബൈ; കുറച്ചുനാളുകളായി ബോളിവുഡിലെ സംസാരവിഷയമമാണ് ഐശ്വര്യരായിയും അഭിഷേക് ബച്ചനും. ഇരുവരുടെയും ദാമ്പത്യബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായെന്നും പിരിയുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വാർത്തകൾ ശക്തിപ്രാപിക്കുമ്പോഴും വിഷയത്തിൽ രണ്ട് പേരും ഇത് ...