ഋഷി സുനകിന്റെ ദർശനം; അക്ഷർധാം ക്ഷേത്രത്തിലും പരിസരത്തും അതീവ സുരക്ഷ
ന്യൂഡൽഹി: ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിലും പരിസരത്തിലും സുരക്ഷ ശക്തമാക്കി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ക്ഷേത്ര ദർശനത്തോട് അനുബന്ധിച്ചാണ് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയത്. ജി20 ഉച്ചകോടിയുടെ അവസാന ...