വീട്ടുപ്രസവത്തിനിടെ മരണം; അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീ പോലീസ് കസ്റ്റഡിയിയിൽ
മലപ്പുറം; മലപ്പുറം ചട്ടിപ്പറമ്പിൽ അഞ്ചാം പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. വീട്ടിൽ പ്രസവം നടത്താൻ സഹായിച്ച സ്ത്രീ ആണ് പിടിയിലായത്. ഒതുക്കുങ്ങൽ സ്വദേശി ...