മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
മലപ്പുറം ചങ്ങരംകുളത്ത് നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ചങ്ങരംകുളം ടിപ്പു നഗർ കുറ്റിപ്പുള്ളിയിൽ ഷംസുദ്ദീന്റെയും നദീറയുടെയും മകളായ അസ്നയെയാണ് (20) വീടിനുള്ളിൽ തൂങ്ങിയ നിലയിൽ ...











