മുൻ മുഖ്യമന്ത്രി അശോക് ചവാൻ പാർട്ടിവിട്ടു; മഹാരാഷ്ട്രയിൽ തകർന്നടിഞ്ഞ് കോൺഗ്രസ്
മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ്. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും എംഎൽഎയുമായ അശോക് ചവാൻ കോൺഗ്രസിൽ നിന്നും രാജിവച്ചു. ഉച്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം. ...