രാജ്യവിരുദ്ധ പോസ്റ്റ് ; അശോക സർവകലാശാല പ്രൊഫസർ അലി ഖാൻ മഹ്മൂദാബാദ് അറസ്റ്റിൽ ; പ്രമുഖ കോൺഗ്രസ് എംഎൽഎയുടെ മകൻ
ചണ്ഡീഗഡ് : പഹൽഗാം ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ സൈനിക പ്രതികരണമായ ഓപ്പറേഷൻ സിന്ദൂറിനെ ആക്ഷേപിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ട പ്രൊഫസർ അറസ്റ്റിൽ. ഹരിയാനയിലെ സോനിപത്തിലെ അശോക സർവകലാശാലയിലെ ...