പൈപ്പ് ലൈൻ പൊട്ടി ഇന്ധന ചോർച്ച : ആസാമിൽ നദി നിന്ന് കത്തുന്നു
ജലത്തിലൂടെ പോകുന്ന എണ്ണ പൈപ്പ് ലൈൻ പൊട്ടി ഇന്ധന ചോർച്ചയുണ്ടായതിനാൽ ആസാമിൽ നദിയിൽ അഗ്നിബാധ. ആസാമിലെ ദിബ്രുഗഢ് ജില്ലയിലുള്ള നഹർകത്യ നഗരത്തിലെ ബുർഹിദിഹിംഗ് നദിയിലാണ് അഗ്നിബാധയുണ്ടായത്. നദി ...








