കോഴിക്കോട് സ്വദേശി ലെഫ്റ്റന്‍റ് ജനറല്‍ പ്രദീപ് നായര്‍ അസം റൈഫിള്‍സ് തലവൻ
കോഴിക്കോട്: പന്തീരങ്കാവ് സ്വദേശി ലെഫ്റ്റന്‍റ് ജനറല്‍ പ്രദീപ് നായര്‍ അസം റൈഫിള്‍സ് ഡയറക്ടര്‍ ജനറലായി ചുമതലയേറ്റു. അസം റൈഫിള്‍സിന്റെ 21ാമത്തെ ഡയറക്ടര്‍ ജനറലായി ഷില്ലോങ്ങിലെ ആസ്ഥാനത്താണ് സ്ഥാനമേറ്റത്. ...