ഡിറ്റക്ട്, ഡീപോർട്ട് ; പുതിയ നയവുമായി അസം ; കുടിയേറ്റക്കാരെ കണ്ടെത്തിയാൽ 10 ദിവസത്തിനുള്ളിൽ നാടുകടത്തും
ദിസ്പൂർ : അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനും നാടുകടത്തുന്നതിനുമുള്ള പ്രക്രിയ വേഗത്തിലാക്കുന്നതിനായി പുതിയ നയവുമായി അസം സർക്കാർ. 1950 ലെ കുടിയേറ്റ, നാടുകടത്തൽ നിയമം നടപ്പിലാക്കുന്നതിനുള്ള ഒരു പ്രത്യേക ...