ഗോസംരക്ഷണ നിയമത്തിനും ലൗ ജിഹാദ് വിരുദ്ധ നിയമത്തിനും പിന്നാലെ ജനസംഖ്യാ നിയന്ത്രണം പ്രോത്സാഹിപ്പിക്കാനും നിയമ നിർമാണം; അസമിൽ അടിമുടി മാറ്റത്തിനൊരുങ്ങി ബിജെപി സർക്കാർ
അസമിൽ വൻ മാറ്റങ്ങൾക്ക് കാരണമാകുന്ന നിയമങ്ങളുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. നിർബന്ധിത മതപരിവർത്തന നിരോധന നിയമം സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗോസംരക്ഷണ നിയമത്തിനും ജനസംഖ്യാ ...