ഇന്ത്യൻ ഏജന്റെന്ന് ആരോപിച്ച് കശ്മീരിൽ മതനേതാവിനെ കൊലപ്പെടുത്തി; 33 വർഷങ്ങൾക്ക് ശേഷം പ്രതികളായ ഹിസ്ബുൾ തീവ്രവാദികൾ പിടിയിൽ
ശ്രീനഗർ: ഇന്ത്യൻ ഏജന്റെന്ന് ആരോപിച്ച് കശ്മീരിലെ മതനേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളെ 33 വർഷങ്ങൾക്ക് ശേഷം കശ്മീർ പോലീസ് പിടികൂടി. 1990 മെയ് ...