തെലങ്കാന പിടിക്കാൻ ബിജെപി; ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു
ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനർത്ഥികളുടെ ആദ്യപട്ടിക പുറത്തുവിട്ട് ബി.ജെ.പി. 52 പേരുടെ പട്ടികയാണ് ആദ്യം പുറത്തുവിട്ടിരിക്കുന്നത്. ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ ബണ്ടി സഞ്ജയ് എംപി ...