അൽ ഫലാ യൂണിവേഴ്സിറ്റിയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാൻ ഇ.ഡിക്ക് നിർദ്ദേശം ; അംഗത്വം റദ്ദാക്കി യൂണിവേഴ്‌സിറ്റീസ് അസോസിയേഷൻ
ചണ്ഡീഗഡ് :അൽ ഫലാ യൂണിവേഴ്സിറ്റിക്കെതിരെ ഇ.ഡി അന്വേഷണം. ഹരിയാന ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ പണമിടപാടുകൾ പരിശോധിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും മറ്റ് സാമ്പത്തിക അന്വേഷണ ഏജൻസികൾക്കും കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. ...








