‘ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃക‘; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന് അന്താരാഷ്ട്ര അംഗീകരം
ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ നാളുകളിൽ ലോകം വിറങ്ങലിച്ച് നിന്നപ്പോഴും ജനാധിപത്യത്തിന്റെ മൂല്യം കാത്ത ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന് അന്താരാഷ്ട്ര അംഗീകാരം. വിവിധ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും തദ്ദേശ ...